ടെക്നിക്കൽ ഇഷ്യൂസ് ?? ഇനി ബേജാർ വേണ്ട , കോൾടെക്കി ഉണ്ട് !!!

0
121

യുഎഇയിലെ ഏറ്റവും മികച്ചതും വിശ്വസനീയമായതുമായ ടെക്നിക്കൽ സർവീസ് സെന്ററുകളെ അണിനിരത്തിക്കൊണ്ട് എല്ലാവിധ വിവരസാങ്കേതിക ആശയവിനിമയ സംവിധാനങ്ങൾക്കും ഗുണനിലവാരമുള്ള സാങ്കേതിക സഹായം നൽകാൻ രൂപംകൊണ്ട ഒരു ഓൺലൈൻ സംരംഭമാണ് കാൾടെക്കി. യുഎഇയിലെ സാങ്കേതികപരമായ എല്ലാ സർവീസുകളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് നൽകുക വഴി, ഏറ്റവും മികച്ച സർവീസ് ചുരുങ്ങിയ വിലയിലും സമയത്തിലും കൈവരിക്കാൻ അവസരം നൽകുന്നു. യുഎഇയിലെ വിവര സാങ്കേതിക രംഗത്തെ വിദഗ്ധർ ഒത്തുചേരുന്ന ഈ സാങ്കേതിക വേദിയിൽ, നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ- ലാപ്ടോപ്പ്, മൊബൈൽ, ടാബ്, സിസിടിവി ഏതു വാർത്താവിനിമയ ഉപകരണങ്ങളുടെയും എല്ലാവിധ തകരാറുകളും പരിഹരിക്കാൻ 24 മണിക്കൂറും സജ്ജമായ പ്രൊഫഷണൽ ടീമുമായി കാൾടെക്കി ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

കാൾടെക്കി സേവനം എങ്ങനെ ലഭ്യമാക്കാം?

1.ആപ്പ് സ്റ്റോർ അല്ലെങ്കിൽ പ്ലേ സ്റ്റോർ വഴി calltekky.com ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ www.calltekky.com എന്ന സൈറ്റ് സന്ദർശിക്കുക.

2. നിങ്ങൾക്ക് ആവശ്യമുള്ള സർവീസ് തിരഞ്ഞെടുക്കുക.

3. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക.

4.നിങ്ങൾക്ക് തൊട്ടടുത്തുള്ള സർവീസ് സെൻറർ വിവരങ്ങളും വിശദാംശങ്ങളും കാൾടെക്കി പ്രതിനിധി ഇമെയിൽ വഴിയോ മെസ്സേജ് വഴിയോ നൽകുന്നു.

5. അനുയോജ്യമായ സർവീസുകൾ തെരഞ്ഞെടുക്കുന്നതോടു കൂടി എത്രയും വേഗത്തിൽ സർവീസ് ഉറപ്പുവരുത്തുന്നു.

6. ആവശ്യമെങ്കിൽ സർവീസ് ആവശ്യപ്പെടുന്ന ഉപകരണങ്ങൾക്ക് പിക്കപ്പ്- ഡ്രോപ്പ് ഓഫ് സൗകര്യവും ലഭ്യമാണ്.

7.ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ, ക്യാഷ് ഓൺ ഡെലിവറി സംവിധാനം വഴിയോ സർവ്വീസ് ചാർജ്ജ് അടക്കാം.

വിട്ടുവീഴ്ചയില്ലാത്ത ഏറ്റവും മികച്ച സേവനം – അതാണ് കാൾടെക്കി!!

LEAVE A REPLY

Please enter your comment!
Please enter your name here