ഇമോഷൻസ് ഒരു ക്ലിക്കിനപ്പുറം ഇവിടെയുണ്ട് , സംഗതി കളറാണ് !!!

0
185

പ്രവാസജീവിതത്തിലെ തിരക്കിനും ഓട്ടത്തിനുമിടയിൽ, ആവശ്യമായ സേവനങ്ങൾ ഗുണനിലവാരത്തിൽ ലഭിക്കാതെ വരുന്ന അവസരങ്ങൾ ഒന്നിലധികം തവണ അനുഭവിച്ചവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. നമുക്ക് ആവശ്യമുള്ള കോഴ്സുകൾ, ക്ലാസുകൾ, വിനോദസഞ്ചാര സേവനങ്ങൾ എന്നുവേണ്ട പ്രൊഫഷണൽ സഹായം ആവശ്യമുള്ള എല്ലാ സേവനങ്ങളും തേടി സമയത്തിൻറെ ഭൂരിഭാഗവും
മാറ്റി വെക്കേണ്ട സാഹചര്യത്തിന് വിരാമം കുറിക്കുകയാണ് ഇമോഷൻസ് എന്ന ഓൺലൈൻ സംരംഭം.

നിരന്തരം നമ്മൾ അന്വേഷിക്കുന്ന ധാരാളം സേവനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി നൂതനമായ ആശയവും അവസരവും തുറക്കുകയാണ്
ഇമോഷൻ.
നിങ്ങൾ തേടുന്നത് എന്തുമാവട്ടെ യുഎഇയിലെ മികച്ച സേവനദാതാക്കളെ കോർത്തിണക്കി ഏറ്റവും മികച്ച സേവനങ്ങൾ ഉന്നത നിലവാരത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇമോഷൻ.
സ്പോർട്സ്,ഫിറ്റ്നസ്, ആരോഗ്യം, വിനോദം കരിയർ, ബിസിനസ് ആർട്സ് എന്നീ വിഭാഗങ്ങളിലായി ആയിരത്തിലധികം സേവനങ്ങളാണ് ഓൺലൈൻ മാർക്കറ്റിങ് രംഗത്തെ വിദഗ്ധരും 24 മണിക്കൂറും പ്രവർത്തന സജ്ജമായ കസ്റ്റമർ കെയർ ടീമും  ചേർന്ന് ദുബായിലെ പ്രവാസികൾക്ക് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ ബിസിനസ് സംരംഭകർക്ക് തങ്ങളുടെ ബിസിനസ് സൗജന്യമായി രജിസ്റ്റർ ചെയ്യുന്നത് വഴി കൂടുതൽ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലാനും പെട്ടെന്ന് വളർച്ച കൈവരിക്കാനാവുകയും ചെയ്യും.ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള മൂല്യാധിഷ്ഠിത സേവനദാതാക്കളെ കണ്ടെത്തുവാനും മികച്ച വിലയിൽ തിരഞ്ഞെടുക്കുവാനും  ഇമോഷൻസിനേക്കാളും മികച്ചതൊന്ന് നിർദ്ദേശിക്കാൻ ഇല്ല.

യുഎഇയിലെ വിവിധ മൂല്യാധിഷ്ഠിത സേവനങ്ങൾ ലഭ്യമാവാൻ ചെയ്യേണ്ടത്:
1. www.emotions.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക.
2. പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
3. നിങ്ങൾക്ക് വേണ്ട സേവനങ്ങൾ തിരഞ്ഞെടുക്കുക.
4. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി പെയ്മെൻറ് നടത്തുക.
5. തെരഞ്ഞെടുക്കപ്പെട്ട സേവനങ്ങൾക്ക് ഓൺ ഡെലിവറി പെയ്മെൻറ് സൗകര്യം ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here