വെൽകം ടു ദുബായ്മലയാളി.കോം

0
64

ദുബായി നഗരം വളർന്നു കൊണ്ടേയിരിക്കും. മാനം മുട്ടെ ബുർജ് ഖലീഫയും തലങ്ങും വിലങ്ങും ഓടുന്ന മെട്രോയും പോലെ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു?
എക്സ്പൊ 2020 യാണ് ഇനി ലോകം മുഴുവൻ കാത്തിരിക്കുന്നത്!

ലോക മലയാളികളും…

അപ്പൊപ്പിന്നെ നമ്മളും റെഡിയല്ലെ?

ദുബായ്മലയാളി.കോം
മലയാളി യുടെ സ്വപ്നക്കൂട്!
ദുബായിൽ മലയാളിക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് …

നിങ്ങൾ മലയാളി ആണെങ്കിൽ…
ലക്ഷ്യം ദുബായി ആണെങ്കിൽ…

നമ്മളുണ്ട് ചങ്ങായീ…
നിങ്ങടെ കൂടെ…
നിങ്ങടെ ചങ്കു ബ്രോ ആയിട്ട്!

വെൽകം ടു
ദുബായ്മലയാളി.കോം

LEAVE A REPLY

Please enter your comment!
Please enter your name here