ദുബായിൽ നിങ്ങൾക്കുള്ള ജോലി ആപ്പിലുണ്ട്

0
94

അവസരങ്ങളുടെ നാടാണ് ദുബായ്. തൊഴിൽ എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഈ മണ്ണിൽ എത്തുന്ന എല്ലാവർക്കും ഉപയോഗപ്പെടുത്താൻ പറ്റിയ പ്രധാനപ്പെട്ട പത്ത് ആപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഗൾഫ് ന്യൂസ്
2. ഇൻഡീഡ്
3. ദുബായ് കരിയർ
4. നൗക്രി ഗൾഫ്
5. ഐ വാണ്ട് ടു വർക്ക്
6. ഗൾഫ് ജോബ്
7. ബെയ്ത്ത്
8. ഡൂബിസിൽ
9. ലിങ്ക്ഡിൻ
10. ഖലീജ് ടൈംസ്

ഈ ആപ്പുകളിൽ പോയി സി.വി അപ്പ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നത് വഴി ധാരാളം തൊഴിൽ അവസരങ്ങൾ ലഭിക്കും. സമചിത്തതയോടെയും ആത്മവിശ്വാസത്തോടെയും തൊഴിൽ അന്വേഷണ രംഗത്തെ ഇത്തരം ആപ്പുകൾ ഉപയോഗിച്ചാൽ ആഗ്രഹിക്കുന്ന ജോലി ചുരുങ്ങിയ സമയത്തിനുള്ളിൽ നേടാൻ സഹായിക്കും. ഇതോടൊപ്പം തന്നെ ദുബായിലെ പ്രധാനപ്പെട്ട തൊഴിൽ ദാതാക്കളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുകയും അവയിലുള്ള കരിയർ ഓപ്ഷൻ വഴി തൊഴിലിന് അപേക്ഷിക്കുകയും ചെയ്താൽ സ്വന്തമായി ഒരു ജോലി എന്ന സ്വപ്നത്തിലേക്കുള്ള ദൂരം ഏറെ കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here