കേവലം 12 ദിർഹത്തിന് പതിനഞ്ചോളം ഇനങ്ങളുമായി ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്!!

ദുബായിലെ പ്രശസ്തമായ Ari O’rroti റെസ്റ്റോറന്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സുഹൃത്തുക്കളോടും കുടുംബത്തോടും ഒരുമിച്ച് നല്ല ഒരു ബ്രേക്ക് ഫാസ്റ്റ് ആസ്വദിക്കണമെങ്കിൽ വെള്ളിയാഴ്ച രാവിലെ കളിൽ Ari O’rroti എന്ന റസ്റ്റോറൻറിൽ എത്തിയാൽ മതി. പതിനഞ്ചോളം നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ബ്രേക്ഫാസ്റ്റിന് വെറും 12 ദിർഹം നൽകിയാൽ മതി. Ari O’rroti റസ്റ്റോറൻറ് അമരക്കാരൻ ശ്രീ സതീഷുമായുള്ള അഭിമുഖത്തിൽ നിന്നും:

*എന്തൊക്കെയാണ് Ari O’rroti നൽകുന്നത്?

പതിനഞ്ചോളം നാടൻഭക്ഷണം അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് വെള്ളിയാഴ്ചകളിലും 15 ദിർഹത്തിന് വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും നൽകുന്നുണ്ട്. മറ്റു ദിവസങ്ങളിൽ വിവിധയിനം രുചികരമായ മലബാർ ഭക്ഷണങ്ങളും ഞങ്ങൾ നൽകുന്നു.

*ഏറ്റവും കൂടുതൽ ആൾക്കാർ ആവശ്യപ്പെടുന്ന വിഭവങ്ങളെന്തൊക്കെയാണ്?

ചിക്കൻ , ബീഫ് വിഭവങ്ങൾ ആണ് കൂടുതൽ ആൾക്കാരും ആവശ്യപ്പെടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here