ദുബായ് മലയാളി.കോം.

ദുബായിൽ ജീവിക്കുന്ന മലയാളികൾക്കും ദുബായ് സ്വപ്നങ്ങളിൽ കൊണ്ടുനടക്കുന്ന മലയാളികൾക്കും ആവശ്യമുള്ളതെന്തും ഏറ്റവും കൃത്യതയോടെ വ്യത്യസ്തമായ രീതിയിൽ കോർത്ത് വച്ചിരിക്കുന്ന വേദിയാണിത്.സാധാരണമായ വിവരണങ്ങൾക്കപ്പുറം, ബന്ധപ്പെട്ട ഓരോ വിഷയങ്ങളിലും ഓഡിയോ, വീഡിയോ വിവരണങ്ങൾ നൽകുന്നതുവഴി വ്യത്യസ്തവുമായ ദുബായ് അനുഭവം മലയാളികൾക്ക് സമ്മാനിക്കുകയാണ് ദുബായ് മലയാളി ഡോട്ട് കോം.

ദുബായിൽ മികച്ച ജോലി ആഗ്രഹിക്കുന്നുണ്ടോ? അതോ സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ പ്രൊഫഷണൽ സർവ്വീസ് ദുബായ് മലയാളികൾക്ക് ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന ഡോക്ടറോ എൻജിനീയറോ ആർക്കിടെക്റ്റോ ഓഡിറ്ററോ ആണോ നിങ്ങൾ?
അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരോടൊപ്പം നിങ്ങളുടെ സ്വപ്നങ്ങളിലെ നിറമുള്ള അധ്യായങ്ങൾ തീർക്കാനായി പറുദീസ തേടിയുള്ള യാത്ര ആഗ്രഹിക്കുന്നയാളാണോ..?

ദുബായിൽ നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, ദുബായ് മലയാളി.കോം നിങ്ങളോടൊപ്പം സഞ്ചരിക്കും.ദുബായിൽ നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ നൽകും.